താമരശ്ശേരി :
പുതുപ്പാടി, കൈതപ്പൊയിൽ ഇന്ന് പുലർച്ചെ ശബരിമലക്ക് പോയി വരുന്ന സ്വാമിമാർ സഞ്ചരിച്ച മിനി ബസും കോഴി കയറ്റി വരികയായിരുന്ന പിക്കപ്പ് ബാനു കൂട്ടിയിടിച്ച് അപകടം
ബാംഗ്ലൂർ സ്വദേശികളായ
രണ്ട് സ്വാമിമാർക്ക് പരിക്ക് .
ഇന്ന് പുലർച്ചെ കൈതപ്പൊയ് പള്ളിയുടെ സമീപത്ത് അഞ്ചര മണിക്കായിരുന്നു അപകടം
Post a Comment