ഓമശ്ശേരി :
അമ്പലക്കണ്ടി പിലാതോട്ടത്തിൽ അബൂബക്കർ സ്വിദ്ദീഖ്‌ൻ്റെ  ഭാര്യ ഖദീജ(64)നിര്യാതയായി.

അസുഖ ബാധിതയായി ദീർഘ കാലം ചികിൽസയിലായിരുന്നു.

വെളിമണ്ണ കുണ്ടത്തിൽ പരേതരായ ഇമ്പിച്ചി മമ്മി-ആയിഷ ദമ്പതികളുടെ മകളാണ്‌.

മക്കൾ:ശമീർ(ഖത്തർ),മുഹമ്മദ്‌(ശറഫു).

മരുമക്കൾ:റസിയ എടക്കാട്ട്‌,ഫസീല എടവണ്ണപ്പാറ.

സഹോദരങ്ങൾ:ഇബ്രാഹീം വെളിമണ്ണ,മുഹമ്മദ് വെളിമണ്ണ‌,സൈനബ കളരാന്തിരി,ആമിന കളരാന്തിരി.

ജനാസ നിസ്കാരം നാളെ(ശനി) രാവിലെ 9 മണിക്ക്‌ അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദിൽ.




Post a Comment

Previous Post Next Post