കൊടുവള്ളി :
വാവാട് ഇരുമോത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പ്രമുഖ ടിബ്ബർ വ്യാപാരി പി.കെ.ഇമ്പിച്ചിമുഹമ്മദ് ഹാജി (73) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം ഉച്ചക്ക് 2.30 ന് ഇരുമോത്ത് ജുമാമസ്ജിദിലും 3 മണിക്ക് വാവാട് ജുമാമസ്ജിദിലും
തിങ്കളാഴ്ച ളുഹർ നമസ്ക്കാരം കഴിഞ്ഞ് ഇരുമോത്ത് പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
മക്കൾ: പി.കെ.അബ്ദുറഹിം, ഖൈറുന്നിസ, മരുമക്കൾ ഇ.സി.ജസ്ന ,മുഹമ്മദ് ഇങ്ങാപ്പുഴ
Post a Comment