കൂടരഞ്ഞി :
നാളെ 16/12/2021രാവിലെ 10 30 ന് പൂവാറം തോട് കാടോത്തി
ക്കുന്ന് വന സംരക്ഷണ സമിതി ഓഫീസിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന.
ജൈവ കർഷകർക്കുള്ള ജൈവ സർട്ടിഫിക്കേഷന്‍ പരിശീലന പരിപാടി,കർഷക ഗ്രാമസഭ
എന്നിവ ചില സാങ്കേതിക കാരണങ്ങൾ മൂലം മാറ്റിവെച്ചതായി അറിയിക്കുന്നു.
പുതുക്കിയ തീയതിയും സ്ഥലവും
പഞ്ചായത്തിൽ നിന്നുള്ള തീരുമാനം ലഭിക്കുന്ന മുറയ്ക്ക്
പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന്
കൂടരഞ്ഞികൃഷി ഓഫീസർഅറിയിച്ചു.
Post a Comment