കൂടരഞ്ഞി :
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജൈവകൃഷി
വ്യാപന
പദ്ധതിപ്രകാരം ജൈവ ഉൽപ്പന്നങ്ങൾക്ക് ജൈവ സർട്ടിഫിക്കേഷന്‍ ക്ലാസ്സ് എന്ന വിഷയത്തിൽ പരിശീലന പരിപാടിയും , വാർഡ് തല  കർഷകസഭയും  ഡിസംബർ 16 ന് രാവിലെ 10. 30 മുതൽ പൂവാറൻ തോട് കാടോത്തിക്കുന്ന്   വനസംരക്ഷണ സമിതി ഓഫീസിൽ വച്ച് നടക്കുന്നു.

കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതിനും,  ഗുണമേന്മയുള്ള കാർഷികല്പന്നങ്ങളുടെ വിപണ മാനദണ്ഡങ്ങളെ പറ്റിയും കർഷകർക്ക്  പരിശീലനം നല്കുന്ന  പരിപാടിക്ക് ജൈവകൃഷി  താല്പര്യമുള്ളവരും, ജൈവകൃഷി ചെയ്യുന്നവരും , സർട്ടിഫിക്കേഷന്‍ ആഗ്രഹിക്കുന്നവരും  പങ്കെടുക്കണമെന്ന് കൂടരഞ്ഞി കൃഷി ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post