കൂടരഞ്ഞി : കൂമ്പാറ വെട്ടിക്കുഴിയിൽ രാജീവ് (55) നിര്യാതനായി

പിതാവ്: പരേതനായ ഉലഹന്നാൻ.

മാതാവ്: പരേതയായ ഏലിക്കുട്ടി.

ഭാര്യ: ലിസി കക്കാടംപൊയിൽ പാവക്കൽ കുടുംബാംഗം.

മക്കൾ: നിഖിൽ, ബിനിൽ.

സഹോദരങ്ങൾ: മേഴ്സി ജോസ് പരുത്തിക്കുന്നേൽ (പുന്നക്കൽ), അമ്മിണി ജോർജ് നിരവത്ത് (വേളംകോട്), തോമ്മാച്ചൻ (കൂമ്പാറ), റോസമ്മ ജോസ് കണിയാംകണ്ടം (എറണാകുളം), ബാബു (വടക്കാഞ്ചേരി), ബിൻസി ബേബി പ്ലാത്തറ (വടക്കാഞ്ചേരി).

സംസ്കാരം നാളെ (14-12-2024-ശനി) രാവിലെ 09:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

Post a Comment

Previous Post Next Post