കൂടരഞ്ഞി : മാങ്കയം കളത്തിപറമ്പിൽ പരേതനായ മാണിയുടെ മകൻ സിബി (49) നിര്യാതനായി.
ഭാര്യ : മിനി കിഴക്കേകുന്നേൽ (വലിയകൊല്ലി)
മക്കൾ : ആകർഷ് സിബി (ഇറാൻ ), മരിയ സിബി
സംസ്കാരം ഇന്ന് (21/12/2024 ശനി ) ഉച്ചക്ക് 2 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തെരിയിൽ.
Post a Comment