HomeLA മരക്കാട്ടുപുറം, മുതിയൊട്ടുമ്മൽ ബാലകൃഷ്ണൻ നിര്യാതനായി. Admin December 23, 2024 0 Comments NWT Facebook Twitter തിരുവമ്പാടി : മരക്കാട്ടുപുറം, മുതിയൊട്ടുമ്മൽ ബാലകൃഷ്ണൻ (71) നിര്യാതനായി. മക്കൾ: വേണു (മാർക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരൻ ), വിനോദ്. മരുമക്കൾ : ആതിര, ആരതി.സംസ്കാരം ഇന്ന് (23/12/24) രാത്രി 9:30 ന് വീട്ടുവളപ്പിൽ . Tags LA NWT Facebook Twitter
Post a Comment