തോട്ടുമുക്കം: പുലക്കുടിയിൽ ജോണിയുടെ മകൻ ഗിരീഷ് (51) നിര്യാതനായി.
അമ്മ : മേഴ്സി (തോട്ടുമുക്കം ഉള്ളാട്ടിൽ കുടുംബാംഗം)
ഭാര്യ: ജിഷ ഗിരീഷ് നിരപ്പേൽ കുടുബംഗം (കൊടിയത്തൂർ സഹകരണ ബാങ്ക്).
മക്കൾ: പരേതനായ അലൻ ഗിരീഷ്, ആർദ്ര ഗിരീഷ്.
സംസ്കാരം നാളെ (26-11-2024-ചൊവ്വ) രാവിലെ 09:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.
Post a Comment