കൂടരഞ്ഞി : കരിയത്ത് കാവിൽ പ്രഭാകര വൈദ്യർ (85) നിര്യാതനായി.
പ്രഭാകര വൈദ്യശാല, പ്രഭാകരാ ഫാർമസ്യൂട്ടിക്കൽ,
പ്രഭാകര ആയുർ കെയർ ഹോസ്പിറ്റർ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം.
ഭാര്യ : പരേതയായ സാവിത്രി
മക്കൾ : പ്രസീത, Dr. പ്രബീഷ്, പ്രശോബ്, പ്രജീഷ്
മരുമക്കൾ: കെ വി എസ് മഞ്ചേരി യൂണിറ്റ് ട്രഷറർ അശോക് കുമാർ (മലബാർ ആയുർവ്വേദിക്സ് മഞ്ചേരി), ശാലിനി, സോണി, മഞ്ജുഷ
സംസ്കാരം ഇന്ന് (16/11/2024) വീട്ടിൽ നടക്കുന്ന മരണാനന്തര ചടങ്ങുകൾക്ക്
ശേഷം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ.
Post a Comment