താമരശ്ശേരി:
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ കെ .പി.എസ്. ടി .എ സംസ്ഥാന നിർവാഹക സമിതി അംഗം ഷാജു.പി.കൃഷ്ണൻ ,ജില്ലാ ട്രഷറർ എം. കൃഷ്ണമണി എന്നിവരെ ക്രൂരമായി മർദ്ദിച്ച നടപടിയിൽ കെ.പി.എസ്.ടി.എ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കുറ്റക്കാർക്കെതിരെ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ
ജില്ലാ പ്രസിഡൻ്റ് പി.സിജു
സെക്രട്ടറി ഒ.കെ.ഷെറീഫ് , ട്രഷറർ ബെന്നി ജോർജ് എന്നിവർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post