താമരശ്ശേരി: വെഴുപ്പൂർ , ആലപ്പാടിമ്മൽ, പുതുക്കുടി മുഹമ്മദ് ഹാജി (കാക്കു -86 ) നിര്യാതനായി.

മക്കൾ : അബ്ദുൽ കരീം ( കുഞ്ഞറമു), അബ്ദുൽ മജീദ്, റംല, സൗദ, ലൈല.

മരുമക്കൾ :
അബ്ദുൽ സലീം, അസീസ്, അബ്ദുൽ റഹ്‌മാൻ, ഖദീജ, സൗദ.

മയ്യിത്തു നിസ്കാരം ഇന്ന് രാവിലെ 9.30 ന് കുടുക്കിലുമ്മാരം ജുമാ മസ്ജിദ് .10 മണിക്ക് അണ്ടോണ മഹല്ല്‌ ജുമാ മസ്ജിദ്‌ൽ.

Post a Comment

Previous Post Next Post