ഓമശ്ശേരി:
പൗര പ്രമുഖനും പഴയകാല മുസ്‌ലിം ലീഗ് നേതാവുമായ അമ്പലക്കണ്ടി കേളൻ കുളങ്ങര മൊയ്തീൻ(88) നിര്യാതനായി.
ആദ്യ കാലത്ത് നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച പൊതു പ്രവർത്തകനായിരുന്നു പരേതൻ.
പരേതരായ കേളൻ കുളങ്ങര അഹമ്മദ് കുട്ടി-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്.
കുഴിമ്പാട്ടിൽ ഖദീജയാണ് ഭാര്യ.
മക്കൾ :ആസ്യ,ജമീല,സാറ,അമ്പലക്കണ്ടി ടൗൺ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ടായിരുന്ന പരേതനായ കെ.കെ.മുഹമ്മദ് സ്വാലിഹ്.
മരുമക്കൾ:
കെ.ഹുസൈൻ ഹാജി.ഹുസൈൻ മുരിങ്ങാം പുറായി,അബൂബക്കർ നരിക്കുനി,സൈഫുന്നിസ കോളിക്കടവ്.
പരേതനായ കേളൻ കുളങ്ങര അബൂബക്കർ മുസ്‌ലിയാർ,ഇബ്രാഹീം കുട്ടി മുസ്‌ലിയാർ,ഫാത്വിമ കുഴിമ്പാട്ടിൽ,ഖദീജ കണക്കഞ്ചേരി.
റിയാദ് KMCC കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ.കെ.എം.സുഹൈൽ അമ്പലക്കണ്ടി സഹോദര പുത്രനാണ്.
ജനാസ നിസ്കാരം ഇന്ന്(ശനി) രാത്രി 9.30 ന് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദിൽ.
Post a Comment