തിരുവമ്പാടി :
പാമ്പിഴഞ്ഞപാറ പരേതനായ കക്കോറൻ രാമൻറെ മകൻ രാജൻ (58) നിര്യാതനായി.

മാതാവ് : മാത

ഭാര്യ : ഗീത

മക്കൾ: അനൂപ്,
തുഷാര പന്നിക്കോട്

മരുമകൻ:
ഷൈജു പന്നിക്കോട്.

സഹോദരങ്ങൾ:തങ്കൻ ,ഷിബു,ശശി,രാധാകൃഷ്ണൻ,ശാന്ത,ഷൈല.
സംസ്കാരം : ഇന്ന് (വെള്ളി)വൈകുന്നേരം 3 മണിക്ക് ഒറ്റപ്പായിൽ പഞ്ചായത്ത് ശ്മശാനത്തിൽ .

Post a Comment

Previous Post Next Post