തിരുവമ്പാടി : കല്ലുരുട്ടി ഇലഞ്ഞിക്കൽ ജോർജ് (78) നിര്യാതനായി.
ഭാര്യ: മേരി വേനപ്പാറ കോക്കാപ്പിള്ളിൽ കുടുംബാംഗം.
മക്കൾ: ബിബി, ഷാജി, സന്തോഷ്.
മരുമക്കൾ: സിബി തടിയിൽ (തിരുവമ്പാടി), സുജി തെക്കേഅങ്ങാടിയിൽ (നൂറാംതോട്), ഷീബ തോട്ടത്തിൽ (വാലില്ലാപുഴ).
സംസ്കാരം ഇന്ന് (26-11-2024-ചൊവ്വ) വൈകുന്നേരം 04:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെൻ്റ് തോമസ് പള്ളിയിൽ.
Post a Comment