തിരുവമ്പാടി:
തിരുവമ്പാടി സെക്രഡ് ഹാർട്ട് യുപി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ മാങ്കുഴിയിൽ എം.വി ജോസഫിൻ്റെ ഭാര്യയും തിരുവമ്പാടി സെക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക തറപ്പിൽ വി.എം മോനിക്കുട്ടി (95) നിര്യാതയായി.
സംസ്കാരം നാളെ (22/10/2024) വാലില്ലാപ്പുഴ ചുണ്ടാട്ട് ആൻ്റഡ്രൂസിൻ്റെ വീട്ടിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് വാലില്ലാപുഴ പള്ളിയിൽ.
Post a Comment