തിരുവമ്പാടി :
മറിയപ്പുറം പുറങ്കൽ ശിവദാസൻ (ശിവൻ -50) നിര്യാതനായി.

പിതാവ്: വേലു
മാതാവ് : പരേതയായ സരോജിനി

സഹോദരങ്ങൾ : തങ്ക, ചന്ദ്രൻ,ലീല, ബാലൻ, സൗമിനി, സുമതി,മിനി
സംസ്കാരം ഇന്ന് (10.10.2024) രാത്രി 7 മണിക്ക് മണിക്ക് ഒറ്റപ്പൊയിൽ സ്മശാനത്തിൽ

Post a Comment

Previous Post Next Post