കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിൽ പ്രദേശത്ത്  ഇന്ന് ഉച്ചയ്ക്ക് വീശിയ അതി ശക്തമായ കാറ്റിൽ  ഫ്രാൻസിസ് കൊട്ടാരത്തിൽ എന്നവരുടെ 1500 ൽ അധികം വാഴകൾ നശിച്ചു.

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ നേതൃത്വത്തിൽ വാർഡ്  മെമ്പർ സീന ബിജു, കൃഷി അസിസ്റ്റന്റ് അനൂപ്  നാട്ടുകാർ ആയ ഷാജി വാഴപ്പിള്ളി, മാത്യു പല്ലാട്ട്, സണ്ണി ചെമ്പാട്ട് എന്നിവർ കൃഷിയിടം സന്ദർശിച്ചു.

Post a Comment

Previous Post Next Post