മുക്കം : പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം(48) നിര്യാതനായി.

(ലയാറ വെഡിംഗ് മുക്കം)

ഭാര്യ: റജീന (എരമംഗലം).

മക്കൾ : മുഹമ്മദ് അമീൻ, അമാന ഹന്ന, അലീന ആമിന. ( കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ വിദ്യാർത്ഥികൾ)
സഹോദരൻ : അബ്ദുൽ ജലീൽ. മയ്യിത്ത് നിസ്കാരം ഇന്ന് ശനി രാവിലെ 10 മണി പുറക്കാട്ടിരി ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post