താമരശ്ശേരി: ഡോ. എം.കെ മുനീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചിലവഴിച്ച് താമരശ്ശേരി ഗവ.വി എച്ച്.എസ്.എസ് സ്കൂളിൽ നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ പ്രവർത്തി ഉദ്ഘാടനം ഡോ എം.കെ മുനീർ എം.എൽ.എ നിർവഹിച്ചു.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, എ അരവിന്ദൻ അധ്യക്ഷതവഹിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പർ, റംസീന നരിക്കുനി മുഖ്യ അതിഥിയായിരുന്നു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, എ കെ കൗസർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ ഫസീല ഹബീബ്, ഹൈസ്കൂൾ എച്ച് എം, പി ടി മുഹമ്മദ് ബഷീർ, ഉമ്മുക്കുലുസു, ടീച്ചർ, ഗിരീഷ് തേവള്ളി, വിനോദൻ, എം, ഹബീബ് റഹ്മാൻ എ പി, എന്നിവർ ആശംസ പ്രഭാഷണം നടത്തി, പി ടി എ പ്രസിഡന്റ് അശ്റഫ് കോരങ്ങാട് സ്വാഗത പ്രഭാഷണം നടത്തി , ഹയർസെക്കൻഡറി പ്രിൻസിപ്പൽ, മഞ്ജുള യു ബി, പ്രസ്തുത ചടങ്ങിന്,നന്ദി പ്രകാശിപ്പിച്ചു.
Post a Comment