തിരുവമ്പാടി : പുന്നക്കൽ മടുകോളിൽ പുരുഷോത്തമൻ (54) നിര്യാതനായി.

ഭാര്യ: സുജ പൊന്നാങ്കയം പാച്ചാക്കൽ കുടുംബാംഗം.

മക്കൾ: ശ്രുതി വിനീത്, ശ്രേയ പുരുഷോത്തമൻ.

മരുമകൻ: വിനീത് ചെമ്പകശ്ശേരി (കാരാട്ടുപാറ).

സംസ്കാരം നാളെ (08-10-2024-ചൊവ്വ) വൈകുന്നേരം 03:00-ന് ഭവനത്തിൽ നടക്കുന്ന കർമ്മങ്ങൾക്ക് ശേഷം 04:00-ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.

Post a Comment

Previous Post Next Post