കോടഞ്ചേരി :
നെല്ലിപ്പൊയിൽ, പുത്തൻവീട്ടിൽ പരേതനായ തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് (94) നിര്യാതയായി.
മക്കൾ:
പരേതനായ മോനിച്ചൻ,
ജെമിനി,
സോമിനി.
മരുമക്കൾ:
മോളി മോനിച്ചൻ ആരംപുളിക്കൽ വയനാട്,
ദാനിയേൽ മുച്ചിലോട്ട് മണാശ്ശേരി,
ആന്റണി ഈയ്യാലിൽ പെരിന്തൽമണ്ണ.
സംസ്കാരം:
നാളെ (24/10/2024) രാവിലെ 9 ന് നെല്ലിപ്പൊയിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി സിമിത്തേരിയിൽ
Post a Comment