തിരുവമ്പാടി :
പുല്ലൂരാംപാറ , കെ വി ഹംസ കൈതവളപ്പിൽ (72) നിര്യാതനായി .
ഭാര്യ : ആമിന
മക്കൾ : സൈദ് മുഹമ്മദ്,അബു, മൊയ്‌ദ്ധീൻ കുട്ടി, റഹ്മാൻ, സഫിയ, റസീന
മരുമക്കൾ : ബഷീർ പി എം, അസീസ് മൂഴിക്കൽ, റംല, അനീഷ തോട്ടുമുക്കം, സുഹൈല
മയ്യിത്ത് നിസ്കാരം ഇന്ന് 21/10/24 ന് രാത്രി 8 മണിക്ക് പുല്ലൂരാംപാറ മഹല്ല് ജുമാ മസ്ജിദിൽ.
Post a Comment