തിരുവമ്പാടി :
ഒക്ടോബർ 15,16 തിയ്യതികളിൽ നടക്കുന്ന CPIM കണ്ണോത്ത് ലോക്കൽ സമ്മേളനത്തിന്റെ മുന്നോടിയായി പതാകജാഥ ഉദ്ഘാടനം ലോക്കൽ സെക്രട്ടറി സ: കെ എം ജോസഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വട്ടച്ചിറ ബ്രാഞ്ച് സെക്രട്ടറി ദീപുവട്ട ചിറ സ്വാഗതം പറഞ്ഞു. പി.പി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇ.പി നാസർ, ഊര് മൂപ്പൻ അയ്യപ്പൻ എന്നിവർ സംസാരിച്ചു.
കണ്ണോത്ത് ലോക്കൽ സമ്മേളനത്തിൽ ഉയർത്താനുള്ള കൊടിമരജാഥ തിരുവമ്പാടി ഏരിയാ കമ്മിറ്റിയംഗം സ:ജോളി ജോസഫ് ഉദ്ഘാടനം ചെയതു. ലോക്കൽ കമ്മിറ്റിയംഗം ലിൻസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു ജാഥലീഡർ സ: കെ.എ ജോൺ മാസ്റ്റർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി വർഗീസ് സ്വാഗതം പറഞ്ഞു.
Post a Comment