തിരുവമ്പാടി : തറിമറ്റം , തറപ്പിൽ തോമസ് (തൊമ്മച്ചൻ) (82)നിര്യാതനായി.

ഭാര്യ ലീലാമ്മ പുളിക്കത്തടത്തിൽ കുടുംബാംഗം പുല്ലൂരാംപാറ .

സംസ്കാര ശുശ്രൂഷ നാളെ ഞായറാഴ്ച വൈകിട്ട് 4 .30ന് തറിമറ്റത്തെ ഭവനത്തിൽ ആരംഭിക്കും.


 മക്കൾ: ലിജി,ജോജി,ബിജി,സോജി. 


മരുമക്കൾ: പരേതനായ . ടോജി,സീമ കൊടിമറ്റത്തിൽ (അധ്യാപിക, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ,തിരുവമ്പാടി ),ബിനോയ് പെരിഞ്ചല്ലൂർ തലയാട് (കെടിഡിസി തേക്കടി),നീതു പള്ളത്ത്, കോടഞ്ചേരി.

സഹോദരങ്ങൾ: മോനിക്കുട്ടി, എബ്രഹാം    മാനുവൽ (സോഷ്യലിസ്റ്റ് നേതാവ്),ആലീസ് പരേതരായ മത്തായി,ഏലിയാമ്മ,ജോസഫ്,ഫാ. സ്കറിയ,സി. ജാക്വിലിൻ,മാണിക്കുഞ്ഞ്,ചാണ്ടി കുഞ്ഞ് .

Post a Comment

Previous Post Next Post