തിരുവമ്പാടി :
പാമ്പിഴിഞ്ഞപ്പാറ , പോഷൻമാ
പദ്ധതിയുടെ ഭാഗമായി അയൽക്കൂട്ട അംഗങ്ങൾക്ക് അനീമിയ ബോധവൽക്കരണ ക്ലാസും  അതോടൊപ്പം അനീമിയ,, പ്രഷർ,,ഷുഗർ എന്നീ ടെസ്റ്റുകളും  തിരുവമ്പാടി ആരോഗ്യകേന്ദ്രത്തിന്റെ സഹായത്തോടെ പാമ്പിഴിഞ്ഞപ്പാറ മിഫ്താ - ഉൽ - ഉലും സുന്നി സെക്കന്ററി മദ്രസയിൽ വെച്ച് നടത്തി. 

പരിപാടിക്ക് 
FNHW ആർ പി (ആഹാരം, പോഷകം, ആരോഗ്യം, ശുചിത്വം)
 സുഹ്‌റ മുസ്തഫ സ്വാഗതം ആശംസിച്ചു,


സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ്‌ അദ്ധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ അപ്പു കോട്ടയിൽ
ഉൽഘാടനം നിർവഹിച്ചു.


ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനീർ മുത്താലം ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ, പി എച്ച്  എൻ ഷില്ലി എൻ.വി
ജെ പി എച്ച് എൻ
മാരായ 
വിജിമോൾ എം.ജി
ജിഷ ഗോപി,, എന്നിവർ അനീമിയബോധവൽക്കരണ ക്ലാസ് ക്യാമ്പയിന് നേതൃത്വം നൽകി.അംഗനവാടി വർക്കർ ലക്ഷ്മി എം, ആശാവർക്കർ ഷീബ സി എം,
സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷിജിഷാജി,
സിഡിഎസ് അംഗം 
സ്മിതാ ബാബു എ ഡി എസ് അംഗങ്ങളായ സൈനബ കൊല്ലനാരി,
ഹുസ്ന ഫിറോസ്,, മുബഷിറ ഫിറോസ് എന്നിവർ ആശംസകളിച്ചു. തൊണ്ണൂറിലധികം കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്ത പരിപാടി   ഉച്ചയ്ക്ക് രണ്ടു മണിയോടെ അവസാനിച്ചു.
 ADS പ്രസിഡണ്ട് ആയിഷ മുഹമ്മദലി നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post