തിരുവമ്പാടി :
വാപ്പാട്ട് ആമക്കാട്ട് ത്രേസ്യാമ്മ (79) നിര്യാതയായി.
പരേതരായ ആമക്കാട്ട് ചാക്കോ അന്നമ്മ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ:ഏലിയാമ്മ ജോയ്,പരേതരായ പാപ്പച്ചൻ,മറിയക്കുട്ടി,ജോസഫ്.
സംസ്കാരം നാളെ (07/10/2024) ഉച്ചയ്ക്കുശേഷം 2.30 ന് വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിൽ.
Post a Comment