കൂടരഞ്ഞി:
കൂടരഞ്ഞി ടൗണിലെ മുൻ വ്യാപാരിയും കർഷകനുമായ എം ജെ എബ്രഹാം (72) മാതാളികുന്നേൽ നിര്യാതനായി.

ഭാര്യ അന്നക്കുട്ടി പുല്ലൂറാംപാറ മുഖാലയിൽ കുടുംബാംഗമാണ്.

മക്കൾ: ഷിന്റോ, ഷിബിൻ, നീതു.

മരുമക്കൾ :
ജൂബിയറ്റ് ഓവേലിൽ തിരുവമ്പാടി, അലിന്റ കിണറ്റുകരമുറിയിൽ കട്ടപ്പന, ജോബി മുതലക്കുഴിയിൽ നിലമ്പൂർ.

ശവസംസ്കാരം 18/10/2024 വെള്ളിയാഴ്ച വൈകുന്നേരം 4.00 മണിക്ക് മരഞ്ചാട്ടി മേരിഗിരി പള്ളിയില്‍.

Post a Comment

Previous Post Next Post