തിരുവമ്പാടി :
യു ഡി എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ടി ജെ കുര്യാച്ചൻ അധ്യക്ഷത വഹിച്ചു.
എഐസിസി മെമ്പർ സനൽ നെയ്യാറ്റുകര,
കെപിസിസി സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഡിസിസി ജന:സെക്രട്ടറി
ബാബു പൈക്കാട്ടിൽ , ബോസ് ജേക്കബ് , ബിന്ദു ജോൺസൺ, നിസാർ പുനത്തിൽ, ബാബു സിറിയക്ക്, ഷൗക്കത്തലി കെ.എം, മനോജ് വാഴേപ്പറമ്പിൽ, മില്ലിമോഹൻ , കോയ പുതയവയൽ ,റോബർട്ട് നെല്ലിക്കതെരുവിൽ, കെ.എ അബ്ദുറഹ്മാൻ, അസ്ക്കർ ചെറിയമ്പലം, ജിതിൻ പല്ലാട്ട്, സുരേഷ് ടി എൻ , ടോമി കൊന്നക്കൽ, ഹനീഫ ആച്ചപറമ്പിൽ, എ.സി ബിജു, ലിസി മാളിയേക്കൽ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, മഞ്ജു ഷിബിൻ,അഷറഫ് കുളപ്പൊയിൽ, കൃഷ്ണൻ എളേറ്റിൽ , പൗളിൻ മാത്യുപ്രസംഗിച്ചു.
Post a Comment