കൊടുവള്ളി :
തലപ്പെരുമണ്ണ, പേരൂൽ ബീരാൻ ഹാജി (73) നിര്യാതനായി.
ഭാര്യ: ഹലീമ
മക്കൾ: മുഹമ്മദ് കുഞ്ഞി(KSRTC),
അബൂബക്കർ സിദ്ധീഖ് മിസ്ബാഹി(അജ്‌മാൻ),
ഉമറുൽ ഫാറൂഖ്(SYS തലപ്പെരുമണ്ണ ജനറൽ സെക്രട്ടറി),ആയിഷ,ഫാത്തിമ,ഖദീജ,ബുഷൈറത്ത്,സുനൈനത്ത്,മറിയബി.
മരുമക്കൾ :ബുഷ്റ പെരിങ്ങളം, റൈഹാനത്ത് കരീറ്റിപറമ്പ്, ജസീല പതിമംഗലം,ഷമീർകൊട്ടക്കാവയൽ,അബ്ദുറഹിമാൻ കുറ്റിക്കാട്ടൂർ,മുഹമ്മദ് കച്ചേരിമുക്ക്, ജാബിർ,അസ്‌ലം കരീറ്റിപ്പറമ്പ്,ഹാഫിള് സൈഫുദ്ധീൻ സഖാഫി വട്ടോളി
മയ്യിത്ത് നിസ്കാരം ഇന്ന് (16-10-24)വൈകുന്നേരം 4 മണിക്ക് തലപ്പെരുമണ്ണ ജുമുഅത്ത് മസ്ജിദിൽ.
Post a Comment