കൂടരഞ്ഞി :
വയനാട് ലോക്സഭ തെരഞ്ഞെടുപ്പ്
എൽ ഡിഎഫ് കൂമ്പാറ മേഖല കൺവെൻഷൻ സ. പി സന്തോഷ്‌ കുമാർ എം പി ഉത്ഘാടനം ചെയ്തു.


ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ
ഇ രമേശ് ബാബു, വിൽ‌സൺ പുല്ലുവേലി, പ്രിൻസ്, കെ ടി ബിനു, മേരി തങ്കച്ചൻ, ഷാജി കുമാർ, ഓ എ സോമൻ, അബ്‌ദുറഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post