കോഴിക്കോട് 
പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന

ഇ-ചലാൻ അദാലത്ത്

2024 ഒക്ടോബർ 29, 30 തിയതികളിൽ ചേവായൂരിലെ ആർ.ടി.ഒ ഗ്രൗണ്ടിൽ രാവിലെ 10 മണി മുതൽ 5 മണി വരെ

UPI, DEBIT/CREDIT കാർഡ് എന്നിവ മുഖേന മാത്രം പിഴ തുക സ്വീകരിക്കുന്നതാണ്

അന്വേഷണങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക

MVD: 9188961358 TRAFFIC: 9961764586

Post a Comment

Previous Post Next Post