പച്ചക്കറി പോഷകത്തോട്ടത്തിനുള്ള കിറ്റ് വിതരണം ഇന്ന്
കൂടരഞ്ഞി :
പച്ചക്കറി പോഷകത്തോട്ടത്തിനുള്ള കിറ്റ്
രണ്ട് ഘട്ടങ്ങളായി വിതരണം
കൃഷിഭവനിൽ ഇന്ന് നേരിട്ട് വന്ന് അപേക്ഷ സമർപ്പിച്ചവർ
300 രൂപയുമായി ഇന്ന് ശനിയാഴ്ച 5/10/2024 തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് കൃഷിഭവനിൽ വന്ന് കൈപ്പറ്റേണ്ടതാണ്.
(മറ്റുള്ളവരെ അറിയിക്കുന്നതായിരിക്കും)
തൈകളും മറ്റു വളക്കൂട്ടുകളും കൊണ്ടുപോകാനുള്ള സഞ്ചിയോ പെട്ടിയോ മറ്റോ കൊണ്ടുവരേണ്ടതാണ് എന്ന് കൂടരഞ്ഞി
കൃഷി ഓഫീസർ അറിയിച്ചു.
Post a Comment