പുല്ലൂരാംപാറ :
തോട്ടുംമുഴി (പുല്ലൂരാംപാറ പള്ളിപ്പടി)
പരേതനായ ചുറ്റാനപ്പാറ ഗോപാലന്റെ ഭാര്യ ചെല്ലമ്മ (91) നിര്യാതയായി.

മക്കൾ: വിജയൻ,മോഹനൻ,ഭാസി,പരേതനായ അശോകൻ, മോളി,ലാലൻ,ശോഭ,

മരുമക്കൾ:വിജയമ്മ,ഓമന,ശ്യാമള,വിജയമ്മ,പ്രഭാകരൻ,ശോഭന,സുരേഷ്.


സംസ്കാരം നാളെ  രാവിലെ 11 മണിക്ക് തോട്ടുമുഴി ചിറ്റാനപ്പാറ ലാലന്റെ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post