കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാംവർഷ എൻഎസ്എസ് വോളണ്ടിയേഴ്സ്  സീനിയർ എൻഎസ്എസ് വോളണ്ടിയേഴ്സിന് യാത്രയയപ്പ് നൽകി. 

എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ 
 രണ്ട് വർഷക്കാലത്തെ മികവാർന്ന പ്രവർത്തനങ്ങൾ ഏവരും പരസ്പരം പങ്കുവെച്ചു.

വോളണ്ടിയേഴ്സ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത ടീച്ചറിനെ ചടങ്ങിൽ ആദരിച്ചു.

 ഒന്നാംവർഷ എൻഎസ്എസ് വോളണ്ടിയർ ലീഡേഴ്സായ ലിയാ തോമസ്, ബ്രിന്റോ റോയ്, അൻവിയ ടിജി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

വോളന്റിയേർസ്, പ്രിൻസിപ്പൽ, അധ്യാപകർ അനധ്യാപകർ എന്നിവർ സീനിയർ വോളണ്ടിയേഴ്സ്ന് ആശംസകൾ അറിയിച്ചു.

Post a Comment

Previous Post Next Post