പുതുപ്പാടി: മലപുറം ,
മതം മാനദണ്ഡമാക്കി പൗരത്വ നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എൽ ഡി എഫ് മലപുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം നെരുക്കും ചാലിൽ നിന്നും പെരുമ്പള്ളിയിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
എൽ ഡി എഫ് പുതുപ്പാടി പഞ്ചായത്ത് കൺവീനർ കെ സി വേലായുധൻ ഉദ്ഘാടനം ചെയ്തു
എൽ ഡി എഫ് മലപുറം മേഖലാ പ്രസിഡണ്ട് ഷാജു ചൊള്ളാമഠം അദ്ധ്യക്ഷത വഹിച്ചു മേഖലാ സെക്രട്ടറി
എം ഇ ജലീൽ അഡ്വ:ബിനോയ് അഗസ്റ്റ്യൻ സംസാരിച്ചു
കെ വിജയകുമാർ സ്വാഗതം ഷനീജ് പി നന്ദിയും പറഞ്ഞു
Post a Comment