മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഇത്താർ സംഗമം മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വിപിഎ ജലീൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പിജി മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എം ടി സെയ്ദ് ഫസൽ, കെ പി സുനീർ, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ, റാഫി മുണ്ടുപാറ, കെടി ഷമീർ, ഷിയാസ് ഇല്ലിക്കൽ, എം കെ യാസർ, അറഫി കാട്ടിപ്പരുത്തി, നൗഫൽ പുതുക്കുടി, എ കെ റാഫി, ജലീൽ കൂടരഞ്ഞി, അർഷിത് നൂറാംതോട്, അലി വാഹിദ്, പി കെ നംഷീദ്,ഫസൽ കൊടിയത്തൂർ, എം ടി മുഹ്സിൻ, ശരീഫ് വെണ്ണക്കോട്, കെ സി ശിഹാബ്, ജിഹാദ് തറോൽ, അഷ്റഫലി കെഎം, റഷീദ് എൻ ഐ, ജംഷീദ് കാളിയേടത്ത്, സിദ്ദീഖ് നൂറാംതോട്,സിപി റിയാസ്, അർഷാദ് മലപുറം, അൻവർ മുണ്ടുപാറ, കെ വി നവാസ്, സബീൽ കൊടിയത്തൂർ തുടങ്ങിയവർ സംബന്ധിച്ചു
Post a Comment