തിരുവമ്പാടി: മർഹും വണ്ടൂർ മുഹമ്മദ് മുസ്‌ലിയാരുടെ ഭാര്യ തോണികടവത്ത് മമ്മാത്തുട്ടി (88) നിര്യാതയായി.
മക്കൾ: ആയിഷ, സൽമത്ത്, അബ്ദുൽ റഹിം, അബ്ദുള്ള മുസ്‌ലിയാർ, അബ്ദുറഹിമാൻ, അബ്ദുൽ നാസർ, അബ്ദുൽ ജലീൽ മദനി, ഉസയിൻ, സക്കീന
മരുമക്കൾ: അഹമ്മദ് കുട്ടി കാളികാവ്, ഇബ്രാഹിം പാണ്ടിക്കാട്,ഖദീജ വയനാട്, സുലൈഖ മാവൂർ, സുഹറ അരീക്കോട്, ആയിഷ മലയമ്മ, മുംതാസ് മാവൂർ, അബ്ദുള്ള കോയ കാപ്പാട്,
സഹോദരങ്ങൾ: അബ്ദുറഹിമാൻ(നാണി )വണ്ടൂർ,അബ്ദുൽ ജബ്ബാർ വണ്ടൂർ, മുസ്തഫ വണ്ടൂർ, ഇഖ്‌ബാൽ വണ്ടൂർ അലവി കാളികാവ്, സുബൈദ വണ്ടൂർ
മയ്യത്ത് നിസ്കാരം ഇന്ന് (13.03.2024) വൈകിട്ട് 3.30ന് താഴെ തിരുവമ്പാടി തീയരതട്ടേക്കാട് ജുമാ മസ്ജിദിൽ
Post a Comment