തിരുവമ്പാടി: വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ.രാഹുൽ ഗാന്ധിയുടെ പ്രചരണാർത്ഥം തിരുവമ്പാടി പഞ്ചായത്ത് പുന്നക്കൽ 82, 83 ബൂത്ത് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡൻ്റ് അബ്രഹാം വടയാറ്റുകുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.ജെ കുര്യാച്ചൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, മുസ്സിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കോയ പുതുവയൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി,വാർഡ് മെമ്പർ ഷൈനി ബെന്നി, കെ.ടി മാത്യു, മുഹമ്മദ്ദാലി പരിത്തിക്കുന്നേൽ, രാഘവൻ തടത്തിപ്പറമ്പിൽ, ജെഫ്റിൻ കുരീക്കാട്ടിൽ, കെ.ജെ ജോർജ്, പുരുഷൻ നെല്ലിമൂട്ടിൽ, ഷെമീർ പുളക്കമണ്ണിൽ പ്രസംഗിച്ചു.
ബെന്നി അറക്കൽ, ജോർജ് കുര്യൻ ആലപ്പാട്ട്, ലിബിൻ തുറുവേലിൽ, അബു വരടായിൽ, ശിഹാബ് ചെറുകാട്ടിൽ, മാത്യു അമ്പാട്ട്, മുസ്തഫ കാപ്പാട്ട്, ലിബിൻ അമ്പാട്ട് , സല്ലാം കമ്പളത്ത്, റസാഖ് ചെറുകാട്ടിൽ, പി.വി അബു, തോമസ് പറശ്ശേരി നേതൃത്വം നൽകി.
Post a Comment