അടിവാരം:പാലക്കൽ പേവുംകണ്ടി
മച്ചിങ്ങൽ മമ്മു (75) നിര്യാതനായി.
ഭാര്യമാർ: പാത്തുമ്മ, സൈനബ
മക്കൾ:നൗഷാദ്, റിയാസ്, ജമീല, സീനത്ത്, റംല, സുഹ്‌റ, റസീന, നൗശിദ
മരുമക്കൾ: അഷ്റഫ് റിപ്പൺ, ഖാസിം റിപ്പൺ,ഹാരിസ് അടിവാരം ,ഇഖ്ബാൽ കത്തറമ്മൽ , സറീന കാക്കവയൽ ,മുനീറ നൂറാം തോട്,പരേതരായ അഷ്റഫ് തൃശൂർ,അസീസ് കാസർഗോഡ്
സഹോദരങ്ങൾ: ചേക്കു , അബു , ബിയ്യക്കുട്ടി പരേതരായ ഉണ്ണീൻ കുട്ടി, അലവി
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് പാലക്കൽ ജുമാ മസ്ജിദിൽ
Post a Comment