തിരുവമ്പാടി :
മതം മാനദണ്ഡമാക്കി പൗരത്വ നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്
തിരുവമ്പാടി മുതൽ താഴെ തിരുവമ്പാടി വരെ നൈറ്റ് മാർച് നടത്തി എൽ ഡി എഫ്

സമാപന പൊതു സമ്മേളനം ഉത്ഘാടനം - ജോളി ജോസഫ് നിർവഹിച്ചു.
ഗണേഷ് ബാബു, ഗീതാ വിനോദ്, അബ്രഹാം മാനുവൽ,സ ജിഫിലിപ്പ്, പി ജെ ജോസഫ്,
പി ഫൈസൽ, ഗോപിലാൽ. എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post