തിരുവമ്പാടി: കേന്ദ്ര സർക്കാറിൻ്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ തിരുവമ്പാടി മുജാഹിദ് മഹല്ല് കമ്മറ്റി കെ.എൻ.എം മർകസുദ്ദഅവയുടെ മേൽനോട്ടത്തിൽ പ്രതിഷേധ പ്രകടനം നടത്തി. 


മഹല്ല് പ്രസിഡണ്ട് അബ്ദു സമദ് പേക്കാടൻ, സെക്രട്ടരി കെ എം.ശൗക്കത്തലി. ട്രഷറർ എം.എ അബ്ദുറഹ്മാൻ ഹാജി,കെ.എൻ.എം മർകസുദ്ദഅവ യൂനിറ്റ് പ്രസിഡണ്ട് ടി.ഒ. അബ്ദുറഹിമാൻ, ലത്തീഫ്, അർഷാദ്,ബഷീർ മിന്നാഹ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post