തിരുവമ്പാടി : പരേതനായ അരിയമണ്ണിൽ ആൻ്റണിയുടെ ഭാര്യ ഏലിക്കുട്ടി (97)നിര്യാതയായി.
തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗമാണ് പരേത.
സംസ്കാരം നാളെ 14.03.2024 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ
മക്കൾ :ത്രേസ്യാമ്മ, ജോസ് (മഞ്ഞുമല )മേരി, ലീലാമ്മ , മേഴ്സി,ടോമി,ഷീന.
മരുമക്കൾ: ജയിംസ് പുതുപ്പള്ളിൽ (മഞ്ഞക്കടവ്) , വത്സമ്മ കണ്ടു പറമ്പിൽ ( നിലമ്പൂർ).
പരേതനായ കുട്ടിയച്ചൻ പുത്തൻപുരക്കൽ (പെരുമ്പുള),
മത്തായി വേങ്ങത്താനത്ത്
(ബംഗളൂരു).
ജിബോയ് കുരിശിങ്കൽ (കൂടത്തായി) , കുഞ്ഞു മേരി ഇടപ്പള്ളിത്തറ (മരങ്ങാട്ടുപള്ളി), ബേബിച്ചൻ പാലത്താനത്ത് ( തോട്ടും മുഴി).
Post a Comment