താമരശ്ശേരി : ഉപജില്ല കെ പി എസ് ടി എ യുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പ് നൽകി. ശിഹാബ് കോരങ്ങാട് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് സിജു.പി ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്ക് നേരെ കണ്ണടക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെ യോഗത്തിൽ വിമർശനം ഉയർന്നു.
പ്രസ്തുത യോഗത്തിൽ ശോഭ ടീച്ചർ, സജീവ്. ടി, സക്കീർ പാലയുള്ളതിൽ, ഷംസീർ ടി.ടി, നവാസ് യു.പി, സനത്ത് ബാബു, സജി താമരശ്ശേരി എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ ദേവസ്യ. പി. ജെ, അബ്ദുൽ മജീദ്. എം, ബെന്നി. വി.ജി, മിനിമോൾ സിറിയക്, മേഴ്സി ജോസഫ് എന്നിവർ മറുമൊഴി നൽകി. യുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പ് നൽകി. ശിഹാബ് കോരങ്ങാട് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് സിജു.പി ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്ക് നേരെ കണ്ണടക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെ യോഗത്തിൽ വിമർശനം ഉയർന്നു. പ്രസ്തുത യോഗത്തിൽ ശോഭ ടീച്ചർ, സജീവ്. ടി, സക്കീർ പാലയുള്ളതിൽ, ഷംസീർ ടി.ടി, നവാസ് യു.പി, സനത്ത് ബാബു, സജി താമരശ്ശേരി എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന അധ്യാപകരായ ദേവസ്യ. പി. ജെ, അബ്ദുൽ മജീദ്. എം, ബെന്നി. വി.ജി, മിനിമോൾ സിറിയക്, മേഴ്സി ജോസഫ് എന്നിവർ മറുമൊഴി നൽകി.
Post a Comment