തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് അത്തിപ്പാറ ബൂത്ത് 76 യുഡിഎഫ് ബൂത്ത് കമ്മിറ്റി രൂപികരണവും കൺവെൻഷനും നടത്തി.
സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി അത്തിപ്പാറ ബൂത്തിൽ നടന്ന ബൂത്ത് തല കമ്മിറ്റി രൂപീകരണ കൺവെൻഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡൻ്റ് വേലായുധൻ തുമ്പക്കോട്ട് അധ്യക്ഷത വഹിച്ചു.
DCC ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ,ജോസഫ് വടക്കേത്ത് , ജോർജ് വെട്ടികുളങ്ങര പ്രസംഗിച്ചു.
വിഷ്ണു പടിഞ്ഞാറേകളം, രമേശ് ചാമപ്പാടത്,. മനോജ് തുമ്പക്കോട്, രാജൻ കാവിൽപുറായിൽ, രഞ്ജിത്ത് ചാമപ്പാടത്, അഖില വേലായുധൻ, ഷിജു തെങ്ങുംപള്ളിൽ, പി.ടി ജോൺസൻ , സുജാത വേലായുധൻ, ആദർശ്, രാഹുൽ നേതൃത്വം നൽകി.
76-ാം ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി.
ചെയർമാൻ - രാമചന്ദ്രൻ കരിമ്പിൽ
വൈസ് ചെയർമാൻ - ജോർജ് വെട്ടികുളങ്ങര
കൺവീനർ - വേലായുധൻ തുമ്പക്കോട്
ട്രഷറർ - ജോസഫ് വടക്കേത്ത്
ഉൾപ്പെടുന്ന 25 അംഗ കമ്മിറ്റി രൂപികരിച്ചു.
Post a Comment