പുതുപ്പാടി:
അടിവാരം പൊട്ടിക്കയ്യിൽ തടയണമുക്ക് താമസിക്കുന്ന പരേതനായ ചെമ്പ്ര അഹമ്മദ്കുട്ടി എന്നവരുടെ ഭാര്യ കെ.സി. ബിയ്യാത്തു (80) നിര്യാതയായി.
മക്കൾ: കുഞ്ഞിമുഹമ്മദ്, പരേതനായ ലത്തീഫ്, മൊയ്തീൻ കുട്ടി, റഷീദ്.
മരുമക്കൾ: മൈമൂന, റഷീദ, സക്കീന, ശർമിന
മയ്യിത്ത് നമസ്കാരം
Post a Comment