പുതുപ്പാടി : പെരുമ്പള്ളി മലയിൽ മുഹമ്മദ് എന്നവരുടെ മകൾ നുസ് ഹത്ത് (41)നിര്യാതയായി.
മാതാവ്: സഫിയ
ഭർത്താവ്: ഫൈസൽ മാടത്തും പറമ്പത്ത് [അണ്ടോണ ]
മക്കൾ: ഫെബ്ന, ഫാത്തിമറിൻഷ, നിയാ ഫാത്തിമ, പരേതയായ അയിശ നൗറിൻ
മരുമകൻ: ജംനാസ്ഏകരൂൽ
ജനാസ നിസ്കാരം [നാളെ 23/3/24 ശനി ] രാവിലെ 8 മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദ് 8-15 ന് മലോറം ജുമാ മസ്ജിദിൽ
Post a Comment