വയനാട് ലോകസഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ആനി രാജ നാളെ ബുധനാഴ്ച തിരുവമ്പാടി അസംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തും.
രാവിലെ 8.30 ന് കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്ന് ആരംഭിക്കുന്ന പര്യടനം രാത്രി എട്ടിന് പുതുപ്പാടി പഞ്ചായത്തിലെ കുപ്പായക്കോട് സമാപിക്കും.
രാവിലെ 8.30 ന് പന്നിക്കോട് , 9 ചുള്ളിക്കാപറമ്പ് , 9.20 കൊടിയത്തൂർ, 9.40 കാരശ്ശേരി (ചീപ്പാൻ കുഴി), 10.00 കച്ചേരി, 10.20 മണാശേരി,10.40 നീലേശ്വരം, 11 മരക്കാട്ട് പുറം , 11.20 കളരി കണ്ടി, 11.40 മുരിങ്ങംപുറായി.
ഉച്ചകഴിഞ്ഞ് 3 ന് കൂമ്പാറ,3.20 കൂടരഞ്ഞി, 4.00 തോട്ടത്തിൻകടവ്,
4.20 പുന്നക്കൽ, 4.40 പുല്ലൂരാംപാറ,
5.00 നെല്ലിപ്പൊയിൽ, 5.20 കോടഞ്ചേരി, 5.40 കണ്ണോത്ത്, 7.00 അടിവാരം, 7.20 വെസ്‌റ്റ് കൈതപ്പൊയിൽ, 7.40 കരികുളം, 8.00 കുപ്പായക്കോട് ( സമാപനം).
Post a Comment