മുക്കം:
ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക്‌ സെക്രട്ടറി ഇ അരുൺ ഉത്ഘാടനം ചെയ്തു.
ബ്ലോക്ക്‌ ട്രെഷറർ ആദർശ് ജോസഫ്,അഖിൽ കെ പി,മുഹമ്മദ്‌ ഫാരിസ്അഖിൽ പി പി, ഗ്രീഷ്മ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post