തിരുവമ്പാടി: മറിയപ്പുറത്ത് താമസിക്കുന്ന തുമ്പക്കോട് ബാബു (53) നിര്യാതനായി.
ഭാര്യ: ലളിത
മകൾ: ബിനുഷ .
മരുമകൻ:രഞ്ജിത്ത് (ആനക്കാപൊയിൽ ).
സഹോദരിമാർ: ശാന്ത, ശ്രീജ.
സംസ്കാര ചടങ്ങുകൾ നാളെ (21/03/24) ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സ്മശാനത്തിൽ.
Post a Comment